NCT
KeralaNewsThrissur News

വെള്ളാങ്ങല്ലൂർ ഡയമണ്ട് ഗ്ലാസ് ഹൗസ് ഉടമ ഗ്രേജു നിര്യാതനായി.

ഇരിങ്ങാലക്കുട : നഗരസഭ പതിനേഴാം വാർഡ് മന്ത്രിപുരം ആലുക്കൽ ജോർജ്ജിൻ്റെ മകനും വെള്ളാങ്ങല്ലൂർ ഡയമണ്ട് ഗ്ലാസ് ഹൗസ് ഉടമയുമായ ഗ്രേജു (47) നിര്യാതനായി. സംസ്കാരം ജൂലായ് 13 (ശനിയാഴ്ച്ച) രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെൻ്റ് തോമസ് ദേവാലയ സെമിത്തേരിയിൽ. അമ്മ : ഗ്രേസി (ആർ ഡി ഏജന്റ് തപാൽ വകുപ്പ്) ഭാര്യ : സിജി. മക്കൾ : എയ്ഞ്ചൽ ഗ്രേസ്, എഡ് വിൻ ജോർജ്ജ്

Related posts

ജപ്തി നടപടി നേരിട്ട കുടുംബത്തോട് പൊലിസ് മോശമായി പെരുമാറിയതിൽ വ്യാപക പ്രതിഷേധം.

murali

എടമുട്ടം പാലപ്പെട്ടി ഭഗവതീ ക്ഷേത്രത്തിലെ അശ്വതിവേല ആഘോഷിച്ചു.

murali

എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിലെ അൾത്താരയിൽ പെസഹാദിനത്തിൽ ഒരുക്കിയ തിരുഹൃദയശിൽപം ശ്രദ്ധേയമായി.

murali
error: Content is protected !!