September 19, 2024
NCT
KeralaNewsThrissur News

നാലമ്പല ദർശനത്തിന്.സ്പെഷ്യൽ കെ എസ് ആർ ടി സി ബസ് സർവ്വീസ് അനുവദിച്ചു.

കർക്കിടക മാസത്തിലെ ക്ഷേത്ര ദർശനത്തിന് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നും
സ്പെഷ്യൽ കെ എസ് ആർ ടി സി  ബസ് സർവ്വീസ് അനുവദിച്ചു. രാവിലെ 7.30 ന് തൃപ്രയാറിൽ നിന്നും തുടങ്ങി, ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം, പായമ്മൽ ശത്രുഘ്നക്ഷേത്രം, അവസാനം തൃപ്രയാറിൽ തന്നെ എത്തിച്ചേരും. ബസ് സർവ്വീസ് എല്ലാ ദിവസവും ഉണ്ടായിരിക്കും. മുൻകൂട്ടി ബുക്ക് ചെയ്യണം.
For Booking – 9995 268 326

Related posts

ഫ്രീഡം ഫ്രം ഡ്രഗ്സ്; നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ഒന്നാം സ്ഥാനത്തിന് അർഹമായി.

murali

തീരദേശം കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവും, ലഹരിവസ്തുക്കളും വില്പന; രണ്ടുപേർ പിടിയിൽ.

murali

വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്.

murali
error: Content is protected !!