September 19, 2024
NCT
KeralaNewsThrissur News

ബ്രൈറ്റ് ബിഗിൻസ് ഡേ കെയർ & പ്ലേ സ്കൂളിന് സ്നേഹ സമ്മാനങ്ങളുമായ് കല്പക സിൽക്‌സ്.

തൃപ്രയാറിൽ പ്രവർത്തിക്കുന്ന ബ്രൈറ്റ് ബിഗിൻസ് ഡേ കെയർ & പ്ലേ സ്കൂളിന് സ്നേഹ സമ്മാനങ്ങളുമായ് കല്പക സിൽക്‌സ്. നാട്ടിക ഗ്രാമപഞ്ചായത്ത് മെമ്പർ സി.എസ് മണികണ്ഠൻ സ്നേഹ സമ്മാനം നൽകിയ ചടങ്ങിൽ ജയൻ കല്പക വിശിഷ്ട അതിഥിയായ്. അധ്യാപിക ദിവ്യ അജിത്ത് സ്നേഹസമ്മാനം ഏറ്റുവാങ്ങി. അധ്യാപികമാരായ വിനിത നിഖിൻ, രജീഷ സലിൽ, ശ്രീവാസ് യൂ.വി എന്നിവർ സന്നിഹിതരായിരുന്നു.

Related posts

ദേശീയപാത നെല്ലായി കൊളത്തൂരിൽ ബസ് ഇടിച്ച് കാർ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു.

murali

എൽ ഡി എഫ് വലപ്പാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.ഐ.എം സംസ്ഥാ കമ്മിറ്റി അംഗം ബേബി ജോൺ മാസ്റ്റർ ഉൽഘാടനം ചെയ്തു.

murali

5 ഗ്ലോബൽ സർവീസ് പദ്ധതി: പ്രൊജക്റ്റ്‌ വസ്തുക്കൾ കൈമാറി

murali
error: Content is protected !!