September 19, 2024
NCT
KeralaNewsThrissur News

വാക്കു തർക്കത്തിനിടെ കുത്തേറ്റു.

കൊടുങ്ങല്ലൂർ : ചാപ്പാറയിൽ വാക്കു തർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റു. ചാപ്പാറ കൊളപറമ്പിൽ വേണുവിനാണ് കുത്തേറ്റത്. ഇന്ന് വൈകീട്ട് മൂന്നിന് നാട്ടുകാരനായ സദീശനുമായുള്ള തർക്കണമാണ് കത്തികുത്തിൽ കലാശിച്ചത്.

Related posts

നിഷ ഷാജി വെള്ളാങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്.

murali

ചേറ്റുവ ജി.എം.യു.പി. സ്കൂളിൽ ഡ്രസ്സ് ബാങ്ക് ആരംഭിച്ചു.

murali

ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.

murali
error: Content is protected !!