September 19, 2024
NCT
KeralaNewsThrissur News

തെരുവുനായ ആക്രമണം. ആറുപേർക്ക് കടിയേറ്റു.

കുന്നംകുളം : തെക്കേപ്പുറത്ത് തെരുവുനായ ആക്രമണം. ആറുപേർക്ക് കടിയേറ്റു. ഞായറാഴ്ച്ച ഉച്ചയോടെയാണ് നായ ആദ്യം ആളെ കടിച്ചത്. തുടർന്ന് തെക്കേപുറത്തിന്റെ പല ഭാഗങ്ങളിൽ മറ്റു അഞ്ചു പേരെ കൂടി കടിക്കുകയായിരുന്നു.

രണ്ടുപേർക്ക് സാരമായി തന്നെ കടിയേറ്റിയിട്ടുണ്ട്. പ്രദേശവാസികൾ വൈകീട്ട് വരെ തിരഞ്ഞുവെങ്കിലും നായയെ കണ്ടെത്താനായില്ല. കടിയേറ്റവർ എല്ലാം ആശുപത്രിയിൽ ചികിത്സ തേടി.

Related posts

കൊരട്ടിയില്‍ നിന്ന് കാണാതായ ദമ്പതിമാരെ വേളാങ്കണ്ണിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

murali

സ്വന്തം അധ്വാനത്തിലൂടെ നേടിയ പണം ദുരന്തമനുഭവിക്കുന്ന വയനാട് മുണ്ടക്കൈയ്യിലേക്ക് സംഭാവന നൽകി നാട്ടിക ഗവ.ഫിഷറീസ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ.

murali

രാഷ്ട്രീയം പറഞ്ഞതിന് സോഡക്കുപ്പികൊണ്ടുള്ള അടിയേറ്റ് കടയുടമയുടെ തലയ്ക്ക് പരിക്കേറ്റു.

murali
error: Content is protected !!