September 19, 2024
NCT
KeralaNewsThrissur News

നാലമ്പല തീര്‍ഥാടനം: തൃപ്രയാർ ക്ഷേത്രത്തിൽ കർക്കടകമാസത്തിൽ വൈകീട്ട് നാലിന് നടതുറക്കും.

തൃപ്രയാർ : നാലമ്പലതീർഥാടകരുടെ ദർശനസൗകര്യത്തിനായി തൃപ്രയാർ ക്ഷേത്രത്തിൽ വൈകീട്ട് നടതുറക്കുന്നത് നേരത്തേയാക്കി. കർക്കടകമാസത്തിൽ വൈകീട്ട് നാലിന് നടതുറക്കും. ക്ഷേത്രത്തിലെ ഒരുക്കങ്ങൾ ദേവസ്വം ബോർഡ് അംഗം എം.ബി. മുരളീധരൻ, ഡെപ്യൂട്ടി കമ്മിഷണർ കെ. സുനിൽകുമാർ എന്നിവർ വിലയിരുത്തി. സി.സി.ടി.വി. ക്യാമറകളുടെ പ്രവർത്തനങ്ങളും ശൗചാലയങ്ങളിലെ സൗകര്യങ്ങളും പരിശോധിച്ചു.

Related posts

കിടപ്പിലായ രോഗികൾക്ക് സൗജന്യമായി മെഡിക്കൽ ഉപകരണങ്ങൾ നൽകി പത്മശ്രീ വാട്സപ്പ് കൂടായ്മ.

murali

റോഡിലെ ചെളിയിൽ സ്കൂട്ടർ തെന്നിവീണ് ഗുരുതര പരിക്കേറ്റ് ചികിൽസയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു.

murali

രാമദാസ് നിര്യാതനായി.

murali
error: Content is protected !!