NCT
KeralaNewsThrissur News

സ്കൂട്ടർ മോഷ്ടാവ് അറസ്റ്റിൽ.

ചേർപ്പ് : വല്ലച്ചിറ പുല്ലാനി പാടത്തു നിന്ന് സ്കൂട്ടർ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. വെള്ളാങ്ങല്ലൂർ തറയിൽ വീട്ടിൽ റിജോയെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്ത‌ത്. നിരവധി മോഷണക്കേസുകളിലെ പ്രതിയാണിയാൾ.

Related posts

വ്യാജ കളര്‍കോഡ് അടിച്ച തമിഴ്‌നാട് വള്ളങ്ങള്‍ പിടികൂടി.

murali

പെരിഞ്ഞനത്ത് സൈക്കിളിൽ പെട്ടി ഓട്ടോ ഇടിച്ച് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്.

murali

പോക്സോ കേസിൽ 55കാരന് 32 വർഷം തടവ്.

murali
error: Content is protected !!