September 19, 2024
NCT
KeralaNewsThrissur News

വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചെമ്പൂത്രയിൽ 44 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം പരേതനായ കാട്ടുംപുറം അച്ചുതൻ സുമിത്ര ദമ്പതികളുടെ മകൻ രാജേഷിനെയാണ് (44) മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചതിരിഞ്ഞ് നാലിന് വടക്കുപാടം ആത്മാലയം ശ്മശാനത്തിൽ സംസ്കാരം നടക്കും.
ഭാര്യ : ജൂബി. മകൻ : ഭജൻ.

Related posts

മാസപ്പിറവി കണ്ടു: കേരളത്തിൽ ജൂണ്‍ 17 തിങ്കളാഴ്ച ബലിപെരുന്നാൾ.

murali

ചൂണ്ടയിടുന്നതിനിടെ പെണ്‍കുട്ടി കുളത്തില്‍വീണ് മരിച്ചു.

murali

ചാവക്കാട് പുന്ന നൗഷാദ് കൊല്ലപ്പെട്ട കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

murali
error: Content is protected !!