September 19, 2024
NCT
KeralaNewsThrissur News

ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിച്ച പ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

കുന്നംകുളം : പഴുന്നാനയില്‍ ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിച്ച പ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം പഴുന്നാന സ്വദേശികളായ പുഴങ്ങര ഇല്ലത്ത് വീട്ടില്‍ ഫയാസ് (30) , മണപ്പാട്ട് പറമ്പില്‍ വീട്ടില്‍ ഷാഫി എന്നിവരെയാണ്

കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കുന്നംകുളം പഴുന്നാന റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഫിദ മോള്‍ ബസിലെ ഡ്രൈവര്‍ ലിബീഷിനാണ് മര്‍ദ്ദനമേറ്റത്.

Related posts

തൃശ്ശൂരില്‍ വീണ്ടും ടി.ടി.ഇ.ക്ക് നേരെ അക്രമം: പിടിയിലായവരുടെ ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തി.

murali

സ്നേഹത്തണൽ വാർഷികാഘോവും, ജീവകാരുണ്യ പുരസ്‌കാര വിതരണവും നടത്തി.

murali

സരോജിനി നിര്യാതയായി.

murali
error: Content is protected !!