NCT
KeralaNewsThrissur News

ബിന്നി ഇമ്മട്ടി അന്തരിച്ചു.

തൃശ്ശൂര് : വ്യാപാരി വ്യവസായി സമിതി മുന് സംസ്ഥാന പ്രസിഡന്റും സിപിഐഎം നേതാവുമായിരുന്ന ബിന്നി ഇമ്മട്ടി അന്തരിച്ചു. ഹൃദ്‌രോഗ ചികിത്സയിലായിരുന്നു. തൃശൂർ ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റും സിപിഐഎം ഏരിയ കമ്മിറ്റിയംഗവുമായിരുന്നു.

Related posts

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ‘ഫോട്ടോ ഫസ്റ്റ് 2024’: വാടാനപ്പള്ളി മേഖല തൃപ്രയാർ യൂണിറ്റിന്റെ പോസ്റ്റർ വിതരണം ചെയ്തു.

murali

മുറ്റിച്ചൂർ പാലത്തിൽ നിന്നും പുഴയിൽ ചാടിയ യുവാവിനായി കനോലികനാലിൽ തിരച്ചിൽ ആരംഭിച്ചു.

murali

മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തം; കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പ എഴുതി തള്ളും.

murali
error: Content is protected !!