NCT
KeralaNewsThrissur News

ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

പുന്നയൂർക്കുളം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അണ്ടത്തോട് മേഖല കോൺഗ്രസ്‌ ബൂത്ത്‌ കമ്മിറ്റികളുടെ സംയുക്ത ആഭ്യമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. അണ്ടത്തോട് സെന്ററിൽ നടന്ന പരിപാടി ഡിസിസി സെക്രട്ടറി എ.എം. അലാവുദ്ധീൻ ഉദ്‌ഘാടനം ചെയ്തു.

വെസ്റ്റ് മണ്ഡലം പ്രസിഡന്റ്‌ മൂസ ആലത്തയിൽ അധ്യക്ഷത വഹിച്ചു. മുൻ മണ്ഡലം പ്രസിഡന്റ് എൻ.ആർ. ഗഫൂർ അനുസ്മരണ പ്രഭാഷണം നടത്തി. പരീത്, സുഹൈൽ അബ്ദുള്ള, മുഹമ്മദാലി, ആമീൻ തുടങ്ങിയവർ സംസാരിച്ചു.

ബൂത്ത്‌ പ്രസിഡന്റുമാരായ അബുതാഹിർ, ഇസ്ഹാഖ് ചാലിൽ, അമീൻ, യദുകൃഷ്ണൻ, മറ്റു നേതാക്കളായ കെബീർ തെങ്ങിൽ, പ്രിയേഷ് അയ്യരകത്ത്, ഹംസു ചോലയിൽ, കരീം, മൊയ്‌തീൻ അസ്സൻപുരക്കൽ, റാഫി, ഷറഫുദ്ധീൻ, നാസർ, ബീരാവുണ്ണി, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ അലി പുതുപറമ്പിൽ, ഫിറോസ് മുക്രിയകത്ത്, ഷമീം, വഹീദ്, ഷഹീൽ, ആഷിഫ് തുടങ്ങിയവർ സംബന്ധിച്ചു.

Related posts

പഴുവിൽ സെൻ്റ് ആൻറണീസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്സ് വൺ പ്രവേശനോത്സവവും ,മെറിറ്റ് ഡേയും സംഘടിപ്പിച്ചു.

murali

പുതുക്കാട് ട്രെയിൻ തട്ടി യുവാവ് മരിച്ചു.

murali

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81-ാം ജന്മദിനത്തിന്റെ ഭാഗമായി തളിക്കുളം കോൺഗ്രസ്സ് ഹൗസിൽ രാജീവ്‌ ഗാന്ധി അനുസ്മരണവും പുഷ്‌പാർച്ചനയും നടത്തി.

murali
error: Content is protected !!