September 19, 2024
NCT
KeralaNewsThrissur News

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബയോ കെമിസ്ട്രി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഐഷ അൻവറിനെ ടി.എൻ പ്രതാപൻ അനുമോദിച്ചു.

വലപ്പാട്  : കാലിക്കറ്റ് യൂണിവേഴ്സിറ്റി ബയോ കെമിസ്ട്രി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഐഷ അൻവറിനെ ടി എൻ പ്രതാപൻ അനുമോദിച്ചു. വലപ്പാട് – കാലിക്കറ്റ് യൂണിവേഴ്സിറ്റി ബയോ കെമിസ്ട്രി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഐഷ അൻവറിനെ കെപിസിസി വർക്കിംഗ് പ്രസിഡന്റ്‌ ടി എൻ പ്രതാപൻ എക്സ് എംപി വീട്ടിൽ എത്തി അനുമോദിച്ചു.

നൗഷാദ് ആറ്റുപറമ്പത്ത്,സി ആർ അറമുഖൻ,ജോസ് താടിക്കാരൻ, പി എം സിദ്ദിഖ്,സി കെ പ്രസാദ്, എം വി ഉണ്ണികൃഷ്ണൻ, എം വി ജയരാജൻ, മുഹമ്മദാലി മണപ്പാടൻ,ആഷിക് പുഴങ്കരയില്ലത്ത് എന്നിവർ സന്നിഹിദരായിരുന്നു. വലപ്പാട് പുഴങ്കരയില്ലത്ത് അൻവർ ഷാ, സൽവ എന്നിവരുടെ മകളാണ് ഐഷ.

Related posts

സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു.

murali

തൃശ്ശൂരിൽ വാഹനാപകടം; ഒരു മരണം. 10 പേർക്ക് പരിക്ക്

murali

പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്; ഇന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കും.

murali
error: Content is protected !!