NCT
KeralaNewsThrissur News

ഉമ്മൻ ചാണ്ടിയുടെ ഓർമ്മദിനത്തിൽ കാരുണ്യയിലെ അമ്മമാർക്ക് സമ്മാനം നൽകി നെഹ്റു സ്റ്റഡി സെന്റർ & കൾച്ചറൽ ഫോറം.

പെരിങ്ങോട്ടുകര : നെഹ്റു സ്‌റ്റഡി സെന്റർ & കൾച്ചറൽ ഫോറം പെരിങ്ങോട്ടുകരയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ പെരിങ്ങോട്ടുകര കാരുണ്യ വൃദ്ധ സദനത്തിലെ അമ്മമാർക്ക് പുതപ്പുകൾ സമ്മാനമായി നൽകി.

നെഹ്റു സ്റ്റഡി സെന്റർ & കൾച്ചറൽ ഫോറം ചെയർമാൻ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. കൺവീനർ രാമൻ നമ്പൂതിരി, ട്രഷറർ പ്രമോദ് കണിമംഗലത്ത്, നിസ്സാർ കുമ്മംകണ്ടത്ത്, ഹരിദാസ് ചെമ്മാപ്പിള്ളി എന്നിവർ പ്രസംഗിച്ചു

Related posts

വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു; മൂന്ന് പേര്‍ രക്ഷപ്പെട്ടു.

murali

കെ എൽ ഡി സി കനാലിനോടു ചേർന്ന പാടശേഖരത്തിൽ വീണ് മാപ്രാണം സ്വദേശിയായ യുവാവ് മരിച്ചു.

murali

കാഞ്ഞാണിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

murali
error: Content is protected !!