NCT
KeralaNewsThrissur News

കരകവിഞ്ഞ് കനോലി കനാൽ: കോഴിത്തുമ്പ് കോളനിയിൽ വെളളം കയറി.

കരുവന്നൂർ പുഴ കരകവിഞ്ഞതിനു പിന്നാലെ കനോലി കനാലിലും വെള്ളമുയർന്നു. പലയിടത്തും കനോലി കനാൽ കരകവിഞ്ഞൊഴുകുകയാണ്. എടത്തരുത്തി പഞ്ചായത്തിലെ കോഴിത്തുമ്പ് കോളനയിൽ കനോലി കനാലിൽ നിന്നും വെള്ളം കയറിയിട്ടുണ്ട്.

ഇവിടത്തെ ആറ് കുടംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ചാമക്കാല ഗവ. മാപ്പിള സ്‌കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. മഴക്ക് അൽപ്പം ശമനമായെങ്കിലും കരുവന്നൂർപ്പുഴയിൽ വെള്ളമുയർന്നതാണ് കനോലികനാലിലും വെള്ളമുയരാൻ കാരണമെന്ന് പറയുന്നു

Related posts

നടൻ സിദ്ദിഖിന്റെ മൂത്ത മകൻ റാഷിൻ സിദ്ദിഖ് നിര്യാതനായി.

murali

പൊലീസ് ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പൊലിസ് വീണ്ടും പിടികൂടി.

murali

തീരദേശ മോഷണ പരമ്പരയിലെ പ്രതി പിടിയിൽ.

murali
error: Content is protected !!