September 19, 2024
NCT
KeralaNewsThrissur News

എൻ. എസ്. എസ്. – 2008 പെരുമ്പിള്ളിശ്ശേരി കരയോഗ വാർഷിക പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ അഡ്വ :എ. സുരേശൻ ഉത്ഘാടനം ചെയ്തു.

എൻ. എസ്. എസ്.  2008 പെരുമ്പിള്ളിശ്ശേരി കരയോഗ വാർഷിക പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ അഡ്വ :എ. സുരേശൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ കരയോഗം സെക്രട്ടറി എം. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ വി. കെ. ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള സ്കോളർഷിപ് വിതരണവും, ചികിത്സാ സഹായ വിതരണവും നടത്തി.

പുതിയ ഭാരവാഹികൾ ആയി. വി. കെ. ജയപ്രകാശൻ. (പ്രസിഡന്റ്‌ )എം. രാമചന്ദ്രൻ
(സെക്രട്ടറി ) പി. രാഘവൻ നായർ (വൈസ് പ്രസിഡന്റ്‌ ) സന്തോഷ്‌ എടയപ്പുറത് (ജോയിന്റ് സെക്രട്ടറി ) കെ. രാധാകൃഷ്ണൻ (ട്രഷർ ) പ്രേമപല്പിനി, എ. ശങ്കരനാരായണൻ, ഇ. സുരേഷ് കുമാർ.

അശോകൻ. പി സുബിൻ കുമാർ കെ നായർ. ബാലകൃഷ്ണൻ നായർ. എക്സിക്യൂട്ടീവ് മെമ്പർമാരായും. എം. രാമചന്ദ്രൻ അനന്ത കൃഷ്ണൻ. (താലൂക് യൂണിയൻ പ്രതിനിധികൾ ) ഇലക്ട്രൽ മെമ്പർ ആയി എ. രാമചന്ദ്രനെയും തിരഞ്ഞെടുത്തു. കെ. ബാലകൃഷ്ണൻ നായർ നന്ദി പ്രകാശിപ്പിച്ചു.

Related posts

കാണാതായ പത്താംക്ലാസ് വിദ്യാർഥിനിയെയും സുഹൃത്തായ യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

murali

സീത നിര്യാതയായി.

murali

കാഞ്ഞാണിയിൽ ബസും, ബൈക്കും കൂട്ടിയിടിച്ച് അന്തിക്കാട് സ്വദേശി മരിച്ചു.

murali
error: Content is protected !!