NCT
KeralaNewsThrissur News

റെ​യി​ല്‍​വേ പാ​ല​ത്തി​ൽ​നി​ന്ന് നാ​ല് പേ​ര്‍ ചാ​ല​ക്കു​ടി​പ്പു​ഴ​യി​ല്‍ വീ​ണു. പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തുന്നു.

ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലെ റെ​യി​ല്‍​വേ പാ​ല​ത്തി​ലൂ​ടെ ന​ട​ന്നു​പോ​യ നാ​ല് പേ​ര്‍ പു​ഴ​യി​ല്‍ വീ​ണ​താ​യി സം​ശ​യം. പാ​ല​ത്തി​ല്‍​വ​ച്ച് ഒ​രാ​ളെ ട്രെ​യി​ന്‍ ത​ട്ടി​യ​താ​യും മൂ​ന്ന് പേ​ര്‍ പു​ഴ​യി​ല്‍ ചാ​ടി​യ​താ​യും ലോ​ക്കോ പൈ​ല​റ്റ് ആ​ണ് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

തിങ്കളാഴ്ച പുലര്‍ച്ചെ 1.30- ഓടെ പാലത്തിലൂടെ ചെന്നൈ-തിരുവനന്തപുരം ട്രെയിന്‍ കടന്നുപോകുമ്പോഴായിരുന്നു സംഭവം. പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. പരിസരത്ത് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന് പോലീസും അന്വേഷിക്കുന്നുണ്ട്.

Related posts

മമ്മൂട്ടി ചിത്രമായ ടർബോയുടെ വ്യാജ പതിപ്പ് ഓൺലൈനിൽ.

murali

എൽ.ഡി.എഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് റാലിയും, പൊതുസമ്മേളനവും നടത്തി.

murali

ചേറ്റുവ പാലത്തിനു മുകളിൽ ഗുഡ്സ് വാനും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേർക്ക് പരിക്ക്.

murali
error: Content is protected !!