September 19, 2024
NCT
KeralaNewsThrissur News

ബിജെപി എങ്ങണ്ടിയൂർ പഞ്ചായത്ത്‌ കമ്മറ്റി പഞ്ചായത്ത്‌ ഓഫീസ് ധർണ നടത്തി.

എങ്ങണ്ടിയൂർ പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഗണിക്കുക, വെള്ളക്കെട്ട് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ബിജെപി എങ്ങണ്ടിയൂർ പഞ്ചായത്ത്‌ കമ്മറ്റി എങ്ങണ്ടിയൂർ പഞ്ചായത്ത്‌ ഓഫീസ് ധർണ നടത്തി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്‌ ദയനന്ദൻ മമ്പുള്ളി ഉദ്ഘാടനംചെയ്തു.

വത്സൻ മുളക്കൽ, ശിവൻ പഴഞ്ചേരി സുധീഷ് സി. എസ്, എന്നിവർ സംസാരിച്ചു. മെമ്പർമാരായ ഉഷ സുകുമാരൻ, ഷീന ദിലീപ്കുമാർ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത്‌ സെക്രട്ടറിക്കു നിവേദനം സമർപ്പിക്കുകയും ചെയ്തു.

Related posts

തീരദേശ മോഷണ പരമ്പരയിലെ പ്രതി പിടിയിൽ.

murali

കണ്ടശാംകടവ് മാമ്പുള്ളിയിലെ അനധികൃത പുഴ കയ്യേറ്റം : സിപിഐ കാരമുക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കൊടി നാട്ടലും.

murali

കരുതലായി കേരള പേജ് അഡ്മിന്‍സ്; വയനാട്ടിലെ കുരുന്നുകൾക്കായി കൊച്ചിയിൽ നിന്നും കളിപ്പാട്ടവണ്ടി.

murali
error: Content is protected !!