NCT
KeralaNewsThrissur News

വൈദ്യുതി പുന:സ്ഥാപിക്കാൻ വൈകും; പട്ടിക്കാട് ഇലക്ട്രിക് സെക്ഷനിൽ വിവിധ ഇടങ്ങളിലായി 80 ഓളം വൈദ്യുതി തൂണുകൾ തകർന്നു.

തൃശ്ശൂർ : ശക്തമായ കാറ്റിൽ പട്ടിക്കാട് ഇലക്ട്രിക് സെക്ഷനിൽ വിവിധ ഇടങ്ങളിലായി 80 ഓളം വൈദ്യുതി തൂണുകൾ തകർന്നു. 18 എച്ച്.ടി. ലൈനും 62 വൈദ്യുതി തൂണുകളുമാണ് തകർന്നത്. വൈദ്യുതി ലൈനിന് കുറുകെ മരം വീണിട്ടാണ് ഭൂരിഭാഗം വൈദ്യുതി തൂണുകളും ഒടിഞ്ഞത്. വൈദ്യുതി പുന:സ്ഥാപിക്കാൻ വൈകുമെന്ന് കെ.എസ്ഇ .ബി അധികൃതർ അറിയിച്ചു.

Related posts

വയോധികയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali

ഭക്ഷ്യസുരക്ഷാ പരിശോധന; തൃശ്ശൂര്‍ ജില്ലയിലെ ഏഴ് സ്ഥാപനങ്ങൾക്കെതിരെ നടപടി.

murali

ബി ജെ പി വലപ്പാട് പഞ്ചായത്ത് കമ്മിറ്റി പ്രകടനവും സായാഹ്നധർണ്ണയും നടത്തി.

murali
error: Content is protected !!