September 19, 2024
NCT
KeralaNewsThrissur News

അനുസ്മരിച്ചു.

വടക്കേക്കാട് : നാടക – സാംസ്കാരിക പ്രവർത്തകനും, ഞമനേങ്ങാട് തീയറ്റർ വില്ലേജ് ചെയർമാനുമായിരുന്ന ആത്രപ്പുള്ളി നാരായണനെ നയന ഗ്രാമീണ വായനശാല അനുസ്മരിച്ചു. ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം.വി പ്രേംരാജ് അനുസ്മരണ പ്രഭാഷണം നടത്തി.

Related posts

പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്; ഇന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കും.

murali

മാലപ്പൊട്ടിക്കൽ കേസിലെ പ്രതി വർഷങ്ങൾക്കുശേഷം പിടിയിൽ.

murali

ആലപ്പുഴയിൽ 60 വയസുകാരിയെ സഹോദരൻ കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചുമൂടിയെന്ന് സംശയം. 

murali
error: Content is protected !!