September 19, 2024
NCT
KeralaNewsThrissur News

സ്വർണ്ണം തരാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത് ഓടിയ പ്രതികൾ ട്രെയിൻ തട്ടി പുഴയിൽ ചാടി: ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്തു.

ചാലക്കുടി : സ്വർണ്ണം തരാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത് ഓടിയ പ്രതികൾ ട്രെയിൻ തട്ടി പുഴയിൽ ചാടി: ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്ന് പണം തട്ടി പുഴയിൽ ചാടിയ മൂന്നുപേർ കൂടി പിടിയിൽ.

സ്വർണ്ണം തരാമെന്ന് പറഞ്ഞ് നാദാപുരം സ്വദേശികളിൽ നിന്നാണ് നാലുലക്ഷം രൂപ തട്ടിയത്. പെരുമ്പാവൂരിൽ നിന്നാണ് ഇവർ പിടിയിലായത്. മറ്റൊരു പ്രതി അസാംക്കാരനായ അബ്ദുൽ സലാമാണ് നേരത്തെ പിടിയിലായിരുന്നു.

Related posts

കൊള്ളിയും ബീഫും കട്ടൻ ചായയും : വയനാടിന് കൈത്താങ്ങുമായി എ ഐ വൈ എഫ്.

murali

ലോക്സഭാ തിരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രങ്ങള്‍ തയ്യാര്‍.

murali

സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് വിൽപ്പനയ്ക്ക് കൊണ്ടുവന്ന അരക്കിലോ കഞ്ചാവ് മിഠായുമായി മധ്യവയസ്കനെ പോലീസ് പിടികൂടി.

murali
error: Content is protected !!