September 20, 2024
NCT
KeralaNewsThrissur News

കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്: പവന് 2000 രൂപ കുറഞ്ഞു.

കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്: പവന് 2000 രൂപ കുറഞ്ഞു. കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെ കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 2000 (​ഗ്രാമിന് 250) രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ​ഗ്രാം സ്വർണത്തിന് 6,495 രൂപയും പവന് 51,960 രൂപയുമായി. ബജറ്റ് പ്രഖ്യാപനത്തിൽ രാജ്യത്ത് സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറ് ശതമാനമായിട്ടാണ് കുറച്ചത്.

Related posts

പെരിഞ്ഞനത്ത് യുവാക്കള്‍ വയോധികൻ്റെ മാല കവര്‍ന്നു.

murali

മിഴി തുറന്ന് സംയുക്ത സേന: ഓണകാല ലഹരിക്കടത്ത് തടയാൻ കടലും അഴിമുഖവും കേന്ദ്രീകരിച്ച് സംയുക്ത പരിശോധന നടത്തി.

murali

കാപ്പക്കേസ് പ്രതിയെ മയക്കുമരുന്നുമായി ചേർപ്പ് എക്സൈസ്‌ അറസ്റ്റുചെയ്‌തു.

murali
error: Content is protected !!