September 19, 2024
NCT
KeralaNewsThrissur News

വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് എം.എം മുകേഷ് രാജിവെച്ചു.

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് എം എം മുകേഷ് രാജിവെച്ചു.
ഇടതുപക്ഷ മുന്നണിയിലെ ധാരണ പ്രകാരമാണ് രാജി. സി പി ഐ (എം) പ്രതിനിധിയാണ് മുകേഷ്. അടുത്ത ഊഴം സി പി ഐയ്ക്കാണ്. സി പി ഐ യിലെ നിഷ ഷാജിയോ സുജന ബാബുവോ പ്രസിഡണ്ടാവാനാണ് സാധ്യത. നാളെ ചേരുന്ന പാർട്ടി കമ്മിറ്റി യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമെടുക്കും.

Related posts

മരുമകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർതൃപിതാവ് തൂങ്ങിമരിച്ചു.

murali

കെഎസ്ആർടിസി ബസ് ഇടിച്ച് മാനിന് പരിക്കേറ്റു.

murali

നിർത്തിയിട്ട ഗുഡ്സ് ട്രെയിന് മുകളിൽ കയറിയ 17കാരൻ ഷോക്കേറ്റ് മരിച്ചു.

murali
error: Content is protected !!