September 19, 2024
NCT
KeralaNewsThrissur News

ചേർപ്പ് പെരുമ്പിള്ളിശ്ശേരി സെൻ്ററിൽ റോഡരികിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി.

ചേർപ്പ് : പെരുമ്പിള്ളിശ്ശേരി സെൻ്ററിൽ റോഡരികിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. ചേർപ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശങ്കർ പ്രസാദ് സംഘവും ചേർന്നാണ് കഞ്ചാവ് ചെടി കണ്ടെടുത്തത്. ചെടിയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു.

എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ ടി എസ് സുരേഷ് കുമാർ, വി ആർ ജോർജ്, പ്രവീൻ്റ് ഓഫീസർ സന്തോഷ് ബാബു, സിജോ മോൻ പ്രസീത, എന്നിവരും ഉണ്ടായിരുന്നു.

Related posts

എൽഡിഎഫ് ചാഴൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

murali

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല.

murali

ഏഴ് വയസ്സുകാരിയെ കടത്തി കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ലോറി ഡ്രൈവർ അറസ്റ്റിൽ.

murali
error: Content is protected !!