September 20, 2024
NCT
KeralaNewsThrissur News

തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ വെച്ച് രോഗിക്ക് പാമ്പ് കടിയേറ്റു.

തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ വെച്ച് രോഗിക്ക് പാമ്പ് കടിയേറ്റു. ഒറ്റപ്പാലം ദേവീകൃപ വീട്ടിൽ ശിവൻ്റെ മകൻ ദേവീദാസൻ 32 നാണ് പാമ്പ് കടിയേറ്റത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കൂടെ വന്ന ആൾ നീതി മെഡിക്കൽ സ്റ്റോറിൽ മരുന്ന് വാങ്ങാൻ പോയപ്പോൾ ദേവീദാസൻ പുറത്തുള്ള കരിങ്കല്ലിൽ ഇരിക്കുമ്പോഴാണ് കടിയേറ്റത്.

Related posts

ലോകസഭ തിരഞ്ഞെടുപ്പിന്റെ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി റൂട്ട് മാർച്ച്‌ നടത്തി.

murali

വാൽപ്പാറയിൽ യുവാവ് മുങ്ങി മരിച്ചു. 

murali

വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ലഭിക്കുന്നതിനു സർക്കാർ ആവിശ്യമായ നടപടി സ്വീകരിക്കണം – ടി എൻ പ്രതാപൻ എം പി.

murali
error: Content is protected !!