September 19, 2024
NCT
KeralaNewsThrissur News

അഞ്ഞൂർ തൊഴിയൂരിൽ കുളത്തിൽ വീണ് യുവാവ് മരിച്ചു.

ഗുരുവായൂർ : തൊഴിയൂരിൽ കുളത്തിൽ വീണ് യുവാവ് മരിച്ചു. അഞ്ഞൂർ വാഴപ്പിള്ളി ജേക്കബിൻ്റെ മകൻ ഡിങ്കിൾ (22) ആണ് മരിച്ചത്. പാലേമാവ് പള്ളി റോഡിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിൽ കൂട്ടുകാരോടൊത്ത് കുളിക്കാൻ പോയതായിരുന്നുവത്രേ.

ഇന്ന് വൈകിട്ട് ആറോടെയായിരുന്നു സംഭവം. ഉടൻ തന്നെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മുതുവുട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: ജിൻസി. സഹോദരങ്ങൾ: ജോസഫ്, ടിങ്കിൾ, റിങ്കിൾ

Related posts

ഷിനോ നിര്യാതനായി.

murali

കാറിന്റെ എഞ്ചിന് അടിയിലെ പ്രത്യേക അറയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 104 ഗ്രാം എംഡിഎംഎ പിടികൂടി.

murali

കയ്പമംഗലത്ത് വൻ തീപിടുത്തം.

murali
error: Content is protected !!