NCT
KeralaNewsThrissur News

പഴുവിൽ – കരാഞ്ചിറ പിഡബ്ലിയുഡി ബണ്ട് റോഡിൽ ഗതാഗതം നിരോധിച്ചു.

പഴുവിൽ – കരാഞ്ചിറ പിഡബ്ലിയുഡി ബണ്ട് റോഡിൽ ഗതാഗതം നിരോധിച്ചു. റോഡിൽ വെള്ളം ഉയർന്നതിനെ തുടർന്നാണ് പിഡബ്ലിയുഡി അധികൃതർ റോഡ് അടച്ചത്. കഴിഞ്ഞ ദിവസം മുതൽ റോഡിൽ വെള്ളം ഉയർന്നിരുന്നു.

റോഡും സമീപത്തെ ബണ്ടും തിരിച്ചറിയാനാകാത്തത് അപകട സാധ്യതയ്ക്ക് ഇടയാക്കുമെന്ന സാഹചര്യത്തിലാണ് നടപടി. കിഴുപ്പിള്ളിക്കര ഭാഗത്തേക്ക് പോകുന്നവർ മറ്റു വഴികൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.

Related posts

പീച്ചി ഡാമിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

murali

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർ​ഗീസിന് ഇഡി നോട്ടീസ് അയച്ചു.

murali

വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധു വയറു വേദനയെ തുടർന്ന് മരിച്ചു .

murali
error: Content is protected !!