September 19, 2024
NCT
KeralaNewsThrissur News

സംസ്ഥാനപാതയിലെ വെള്ളക്കെട്ടിൽ ആനയെ കുളിപ്പിച്ചു. വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.

കുന്നംകുളം – വടക്കാഞ്ചേരി സംസ്ഥാനപാതയിലെ വെള്ളക്കെട്ടിൽ ആനയെ കുളിപ്പിച്ചു. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. ‘വേണാട്ടുമറ്റം ശ്രീകുമാർ’ എന്ന കൊമ്പനെയാണ്‌ നെല്ലുവായ് മേഖലയിലെ നടുറോഡിൽ പാപ്പാന്മാർ കുളിപ്പിച്ചത്‌.

Related posts

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജയില്‍ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ജയിൽ പുള്ളിയുടെ സുഹൃത്തുക്കള്‍ മര്‍ദിച്ചു.

murali

തൃശ്ശൂരിൽ വീണ്ടും പോലീസിന്റെ എം.ഡി.എം.എ വേട്ട; രണ്ടുപേർ പിടിയിൽ.

murali

ചെമ്മീൻ കറി കഴിച്ച് അലർജി; ചികിത്സയിലിരിക്കെ യുവതി മരിച്ചു.

murali
error: Content is protected !!