September 19, 2024
NCT
KeralaNewsThrissur News

തൃപ്രയാർ – ചേർപ്പ് സംസ്ഥാനപാതയിൽ വെള്ളക്കെട്ട്.

തൃപ്രയാർ – ചേർപ്പ് സംസ്ഥാനപാതയിൽ തേവർ റോഡ് പെട്രോൾ പമ്പിന് മുന്നിൽ വെള്ളക്കെട്ട്. ഇതുമൂലം ഇരുചക്ര വാഹനം ഉൾപ്പടെയുള്ള ചെറിയ വാഹനങ്ങൾ ഇതിലൂടെ യാത്ര ചെയ്യാൻ പ്രയാസം നേരിടുന്നുണ്ട്.

അതേ സമയം ബസുൾപ്പടെയുള്ള വലിയ വാഹനങ്ങൾ കൊണ്ട് പോകുന്നതിന് തടസ്സമില്ല. ചെറിയ വാഹനങ്ങളിൽ വെള്ളം കയറി ഓഫാകുന്നുണ്ട്. ഇതിലൂടെ യാത്ര ചെയ്യുന്നവർ മറ്റു വഴികൾ തെരഞ്ഞെടുക്കുന്നതാണ് ഉചിതം.

Related posts

രഞ്ജിത്ത് ഔട്ട് : രഞ്ജിത്ത് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു.

murali

പെരിഞ്ഞനത്ത് പത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

murali

കുടുക്കപ്പൊട്ടിച്ച് 4ാം ക്ലാസ്സുകാരൻ; ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 10,333രൂപ.

murali
error: Content is protected !!