September 19, 2024
NCT
KeralaNewsThrissur News

വലപ്പാട് ജനകീയ ഹോട്ടലിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് 2 പേർക്ക് പരിക്കേറ്റു.

വലപ്പാട് ചന്തപ്പടിയിൽ ഹോട്ടലിൽ പാചകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. വലപ്പാട് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിലാണ് അപകടമുണ്ടായത്.

എടമുട്ടം സ്വദേശികളായ കോന്നംപറമ്പത്ത് വീട്ടിൽ സുനിത, കുറ്റിക്കാട്ട് വീട്ടിൽ സുമിത സുധികുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

സിറാജ് നിര്യാതനായി.

murali

കൊടുങ്ങല്ലൂരിൽ മദ്രസ അധ്യാപകനെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു.

murali

54 -ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടൻ: പൃഥ്വിരാജ് സുകുമാരൻ.

murali
error: Content is protected !!