NCT
KeralaNewsThrissur News

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.

ആളൂർ : ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ച കൊല്ലം പന്മന മൂനംവീട് കോളനിയിലെ നിയാസി(24)നെ ആളൂർ എസ്.എച്ച്.ഒ. കെ.എം. ബിനീഷ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയുടെ വീട്ടുകാർ പോലീസിന് പരാതി നൽകിയതോടെ ഒളിവിൽ പോകാൻ ശ്രമിച്ച ഇയാളെ കൊല്ലം പന്മനയിലെ വീട്ടിൽനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Related posts

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 2) അവധി.

murali

ഭക്ഷ്യ വിഷബാധ; ഹോട്ടൽ തൊഴിലാളികളും ആശുപത്രിയിൽ.

murali

വടക്കാഞ്ചേരിയിൽ പെട്രോൾ പമ്പിൽ തീപിടുത്തം: തീ നിയന്ത്രണ വിധേയമാക്കി.

murali
error: Content is protected !!