September 19, 2024
NCT
KeralaNewsThrissur News

പുത്തൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

പുത്തൂർ : കൈനൂരിൽ പുത്തൂർ മണലി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കൈനൂർ സ്വദേശി കാരാട്ടുപറമ്പിൽ തിലകന്റെ മകൻ അഖിൽ (24)ആണ് മരിച്ചത്. പുത്തൂർ പൗണ്ട് റോഡിൽ കോലോത്തുകടവിൽ നിന്നാണ് മൂതദേഹം കണ്ടെത്തിയത്. തിരച്ചിലിനിടയിൽ എൻഡിആർഎഫ് സംഘമാണ് മൃതദേഹം കണ്ടെത്തിയത്.

Related posts

വ്യായാമം ചെയ്യുന്നതിനിടയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു.

murali

പ്രാര്‍ത്ഥനകള്‍ വിഫലം; ആരവ് കളിച്ചിരികളില്ലാത്ത ലോകത്തേക്ക് യാത്രയായി.

murali

ബൈക്കപകടത്തിൽ യുവാവ് മരിച്ചു.

murali
error: Content is protected !!