NCT
KeralaNewsThrissur News

വടക്കേകാട് സ്വദേശിയെ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാട് കടത്തി.

വടക്കേകാട് സ്വദേശിയെ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാട് കടത്തി. പാലയൂര്‍ സ്വദേശിയും ഇപ്പോള്‍ അഞ്ഞൂരില്‍ താമസിച്ച് വരുന്നതുമായ മനപ്പമ്പ് പണ്ടാരത്തില്‍ 29 വയസ്സുള്ള നിധീഷിനെയാണ് തൃശൂര്‍ സിറ്റി ജില്ലാ പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ നിര്‍ദേശപ്രകാരം ഗുരുവായൂര്‍ എ.സി.പി.-ടി.എസ്. സിനോജിന്റെ നേതൃത്വത്തില്‍ ചാവക്കാട് സിഐ വിമല്‍.വി.വിയും സംഘവും ഒരുവര്‍ഷത്തേക്ക് നാട് കടത്തിയത്.

Related posts

ചെന്ത്രാപ്പിന്നിയിൽ വ്യാപാരിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം.

murali

പുലിക്കളി, കുമ്മാട്ടി ആഘോഷങ്ങൾക്ക് ഇന്ന് കൊടിയേറും.

murali

കയ്പമംഗലം വഞ്ചിപ്പുരയിൽ വാഹനാപകടം: യുവാവിന് പരിക്ക്.

murali
error: Content is protected !!