September 19, 2024
NCT
KeralaNewsThrissur News

വയനാട്ടിലെ ദുരിത ബാധിതർക്ക് സി.പി.ഐ. അന്തിക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ സഹായ ഫണ്ട് കൈമാറി.

അന്തിക്കാട് : വയനാട്ടിലെ ദുരിത ബാധിതരുടെ പുനരാധിവാസത്തിനും ദുരിതാശ്വാസത്തിനുമായി സിപിഐ അന്തിക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ഫണ്ട് സിപിഐ സംസ്ഥാന കൗൺസിൽ മെമ്പർ

കെ.പി. സന്ദീപ്, സിപിഐ വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ.കെ. പ്രദീപിൽ നിന്ന് ഏറ്റുവാങ്ങി. സിപിഐ നാട്ടിക മണ്ഡലം സെക്രട്ടറി സി.ആർ. മുരളീധരൻ, കെ.എം. കിഷോർ കുമാർ, ജ്യോതി ലക്ഷമി എന്നിവർ പങ്കെടുത്തു.

Related posts

ചെന്ത്രാപ്പിന്നിയിൽ വ്യാപാരിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം.

murali

വയോധികനെ കോൾപ്പാടത്തെ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali

നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു.

murali
error: Content is protected !!