September 19, 2024
NCT
KeralaNewsThrissur News

ഗ​ൾ​ഫി​ൽ നി​ന്നെ​ത്തി​യ യു​വാ​വി​നെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

വടക്കേകാട് : ര​ണ്ടു ദി​വ​സം മു​മ്പ് ഗ​ൾ​ഫി​ൽ നി​ന്നെ​ത്തി​യ യു​വാ​വി​നെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​ന്നാം ക​ല്ല് ക​ണ്ട​മ്പു​ള്ളി ഷി​ജു​വി​ന്റെ മ​ക​ൻ ലി​ജി​ലാ​ണ് (22) മ​രി​ച്ച​ത്. ടെ​റ​സി​ന് മു​ക​ളി​ൽ നി​ർ​മി​ച്ച മു​റി​യി​ലാ​ണ് ലിജി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്.

ഉ​ച്ച​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ മാ​താ​വ് വി​ളി​ക്കാ​ൻ ചെ​ന്ന​പ്പോ​ഴാ​ണ് മ​ര​ണ വി​വ​ര​മ​റി​യു​ന്ന​ത്. വീ​ട്ടു​കാ​ർ വാ​തി​ൽ പൊ​ളി​ച്ചാ​ണ് അ​ക​ത്ത് ക​ട​ന്ന​ത്. വ​ട​ക്കേ​ക്കാ​ട് പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി പു​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു. ഷി​ജി​ൽ ക​ലാ​മ​ണ്ഡ​ലം ക​ഥ​ക​ളി ന​ട​നാ​ണ്. ല​ത​യാ​ണ് മാ​താ​വ്. സ​ഹോ​ദ​രി: ന​ന്ദ​ന.

Related posts

ആസാം സ്വദേശിയിൽ നിന്നും ബ്രൌൺഷുഗറും, കഞ്ചാവും പിടികൂടി.

murali

വാടാനപ്പള്ളിയിൽ ചി​ത​യൊ​രു​ക്കിയ ശേഷം വീ​ട്ട​മ്മയെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ കണ്ടെത്തി.

murali

മാർച്ച് 31 കെ.സി. വേലായുധന്റെ 31-ാം ചരമ വാർഷിക ദിനം ആചരിച്ചു.

murali
error: Content is protected !!