NCT
KeralaNewsThrissur News

അനധികൃതമായി മദ്യവില്‍പ്പന നടത്തിയ രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍.

വരന്തരപ്പിള്ളിയിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. ഇവരില്‍ നിന്നും 11 ലിറ്റര്‍ മദ്യം പിടികൂടി. വേലൂപ്പാടം സ്വദേശി പണ്ടാരപറമ്പിൽ ക്രിസ്റ്റി, വരന്തരപ്പിള്ളി പൗണ്ട് സ്വദേശി കടുകപറമ്പിൽ മനോജ് എന്നിവരെയാണ് തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.

Related posts

തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട: എയർഗണ്ണും കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ.

murali

തൃശൂരിൽ കോൺഗ്രസിൽ നിന്നും കൂട്ട കൊഴിഞ്ഞു പോക്ക്; കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റടക്കം നാല് കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേർന്നു.

murali

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവ് ചേർപ്പിൽ ഉണ്ടായ വാഹന അപകടത്തിൽ മരിച്ചു.

murali
error: Content is protected !!