September 19, 2024
NCT
NewsKeralaThrissur News

മുണ്ടൂര്‍ വാഹനാപകടം; ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ഇതോടെ അപകടത്തില്‍ മരണം രണ്ടായി.

കുന്നംകുളം : മുണ്ടൂരില്‍ ശനിയാഴ്ച്ച പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം കുളത്തുപ്പുഴ സ്വദേശി ഷെരീഫാണ് (60) മരിച്ചത്. ഇതോടെ അപകടത്തില്‍ മരണം രണ്ടായി.

കഴിഞ്ഞ ദിവസമാണ് തൃശ്ശൂര്‍ – കുറ്റിപ്പുറം സംസ്ഥാനപാതയില്‍ മുണ്ടൂരിലെ പെട്രോള്‍ പമ്പ് പരിസരത്ത് നിയന്ത്രണം വിട്ട കാര്‍ വീട്ടുമതിലില്‍ ഇടിച്ചു കയറിയുള്ള അപകടം നടന്നത്.

Related posts

വാഹനത്തിൽ നിന്നും ഓയിൽ ചേർന്നു; ആറോളം ബൈക്കുകൾ തെന്നിമറിഞ്ഞു. ഒരാൾക്ക് പരിക്കേറ്റു.

murali

ചേറ്റുവയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വൻ ദുരന്തം ഒഴിവായി.

murali

റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി നാലാം ക്ലാസ് വിദ്യാർഥി മരിച്ചു.

murali
error: Content is protected !!