NCT
KeralaNewsThrissur News

വാഴാനിപ്പുഴയിൽ മീനുകളെ ചത്ത് പൊങ്ങിയ നിലയിൽ കണ്ടെത്തി.

വാഴാനിപ്പുഴയിൽ മീനുകളെ ചത്ത് പൊങ്ങിയ നിലയിൽ കണ്ടെത്തി. മേലേതിൽ പാല പരിസരത്താണ് ചത്ത മീനുകൾ ഒഴുകി വരുന്നതായി കണ്ടെത്തിയത്. നഞ്ചു കലക്കിയതു പോലുള്ള അനധികൃത മീൻപിടുത്തമാണോ സംഭവത്തിന് കാരണമായത് എന്നാണ് നാട്ടുകാരുടെ സംശയം. ഡിവിഷൻ കൗൺസിലർ വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ സുജിത്തിന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് പരിശോധന നടത്തി.

Related posts

വെള്ളാനിക്കരയിലെ സെക്യൂരിറ്റി ജീവനക്കാരുടെ മരണം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

murali

ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയർ ഊരിത്തെറിച്ച് ഫാസ്‌റ്റ് ടാഗ് ജീവനക്കാരൻ മരിച്ചു.

murali

സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത: അലർട്ടുകൾ പ്രഖ്യാപിച്ചു.

murali
error: Content is protected !!