September 19, 2024
NCT
KeralaNewsThrissur News

ഭിന്നശേഷി വിഭാഗം ദേശീയ പഞ്ചഗുസ്തിയിൽ വെങ്കല മെഡൽ നേടിയ കൃഷ്ണാഞ്ചനയെ ആദരിച്ചു.

വലപ്പാട് : ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ഭിന്നശേഷി വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് 3ാം സ്ഥാനത്തോടെ വെങ്കല മെഡൽ നേടിയ വാലി പറമ്പിൽ ദിലീപിൻ്റെയും , സുമതി ടീച്ചറുടെയും മകൾ വി.ഡി കൃഷ്ണഞ്ചനയെ സി സി മുകുന്ദൻ എംഎൽഎ ആദരിച്ചു.

കൃഷ്ണാഞ്ചനയുടെ 2 മാസത്തെ പെൻഷൻ തുക വയനാട് ദുരിത ബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ എംഎൽഎക്ക് കൈമാറി.
ഗ്രാമപഞ്ചായത്ത് അംഗം അനിത കാർത്തികേയൻ , സിപിഐ വലപ്പാട് ലോക്കൽ സെക്രട്ടറി എ ജി സുഭാഷ് , വിനു പട്ടാലി, മുബീഷ് പനക്കൽ, കെ.വി.ഹിരൺ, ഹരിദാസ് പനക്കൽ തുടങ്ങിയവർ നേതൃത്വം നൽകി

Related posts

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു.

murali

സറീന കുല്‍സുവിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു.

murali

പഴുവിൽ മേഖലയിൽ നിന്നുള്ള പാലയൂർ പദയാത്ര ആരംഭിച്ചു.

murali
error: Content is protected !!