September 19, 2024
NCT
KeralaNewsThrissur News

വിൽപ്പനക്കായി കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേർ ചാവക്കാട് പോലീസിന്റെ പിടിയിൽ.

ചാവക്കാട് : വിൽപ്പനക്കായി കൊണ്ടുവന്ന 750 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ടുപേർ ചാവക്കാട് പോലീസിന്റെ പിടിയിൽ. കടപ്പുറം വട്ടേക്കാട്, അടിതിരുത്തി സ്വദേശികളെയാണ് ചാവക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.

Related posts

അജ്മീറിൽ തീർത്ഥടനത്തിന് പോയ ചാവക്കാട് കടപ്പുറം സ്വദേശി മരണപ്പെട്ടു.

murali

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമ്മലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

murali

തുമ്പചെടി കൊണ്ടുള്ള തോരന്‍ കഴിച്ച യുവതി മരിച്ചു.

murali
error: Content is protected !!