September 20, 2024
NCT
KeralaNewsThrissur News

കാട്ടൂരിൽ ക്ഷേത്രങ്ങളിൽ കവർച്ച.

കാട്ടൂരിൽ രണ്ടിടത്ത് ക്ഷേത്രങ്ങളിൽ കവർച്ച. പൊഞ്ഞനം ഭഗവതി ക്ഷേത്രത്തിലെ ഓഫീസ് കുത്തിതുറന്ന് പണം കവർന്നിട്ടുണ്ട്. അലമാര കുത്തിപൊളിച്ച മോഷ്ടാവ് അതിൽ സൂക്ഷിച്ചിരുന്ന 7800 രൂപയാണ് കവർന്നത്.

താണിശ്ശേരി അക്കീരംകണ്ടത്ത് ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങളും കുത്തി തുറന്നിട്ടുണ്ട്, അയ്യായിരത്തോളം രൂപയും നടപ്പുരയിലെ വഴിപാട് കൗണ്ടറിലെ മേശയിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയുമാണ് മോഷണം പോയത്. കാട്ടൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

murali

ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വമിഷൻ അംബാസിഡർ പദവി സ്വയം ഒഴിഞ്ഞ് ഇടവേള ബാബു.

murali

അരിമ്പൂരിൽ യുവതിയെ ഫോണിലൂടെ ഭയപ്പെടുത്തി പണം തട്ടാൻ ശ്രമം: കുടുംബം പോലീസിൽ പരാതി നൽകി.

murali
error: Content is protected !!