ചെറുതുരുത്തി ദേശമംഗലത്ത് ചെറുമകൻ്റെ വെട്ടേറ്റ് മുത്തച്ഛൻ മരിച്ചു. ദേശമംഗലം എസ്റ്റേറ്റ്പടിയിൽ വാളേരിപ്പടി വീട്ടില് അയ്യപ്പനെ (76) യാണ് വെട്ടി കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചുമകന് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
previous post