September 19, 2024
NCT
KeralaNewsThrissur News

ക്ഷീര കർഷക അവാർഡ് ജേതാവിന് അനുമോദനവുമായി വാർഡ് മെമ്പർ.

പെരിങ്ങോട്ടുകര  : താന്ന്യം ഗ്രാമ പഞ്ചായത്ത് മികച്ച ക്ഷീര കർഷകനുള്ള അവാർഡ് കരസ്ഥമാക്കിയ വേളേക്കാട്ട് സുനിൽ കുമാറിന് അഞ്ചാം വാർഡിന്റെ ‘ഹൃദയത്തിലെന്നും എന്റെ ഗ്രാമം’ പദ്ധതിയുടെ ഭാഗമായി വസതിയിലെത്തി വാർഡ് മെമ്പർ ആന്റോ തൊറയൻ ഷാൾ അണിയിച്ച് അനുമോദിച്ചു.

അംഗൻ വാടി ടീച്ചർ സതി രംഗൻ, ആശ വർക്കർ സുശീലരാജൻ, മുകുന്ദൻ വേളൂക്കര, ദേവദാസ് കൊട്ടേക്കാട്ട്, ഷീല ബാബു പ്രസാദ് എന്നിവർ പ്രസംഗിച്ചു. പതിനൊന്ന് പശുക്കളിൽ 6 പശുക്കളാണ് കറവുള്ളത്

Related posts

നെറ്റ് പരീക്ഷയുടെ പുതിയ തീയതികൾ പ്രഖ്യാപിച്ചു.

murali

ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു.

murali

ആറാട്ടുപുഴ ക്ഷേത്രത്തിൽ ചമയ പ്രദർശനം ആരംഭിച്ചു; പ്രദർശനം നാല് ദിവസം തുടരും.

murali
error: Content is protected !!