September 19, 2024
NCT
KeralaNewsThrissur News

വിലങ്ങാടിനും, വയനാടിനും കൈത്താങ്ങുമായി ആവശ്യ സാധനങ്ങളുമായി വണ്ടി പുറപ്പെട്ടു.

പെരിങ്ങോട്ടുകര : നെഹ്റു സ്‌റ്റഡി സെന്റർ & കൾച്ചറൽ ഫോറം പെരിങ്ങോട്ടുകരയുടെ നേതൃത്വത്തിൽ ഉരുൾ പൊട്ടലിൽ ദുരിതം അനുഭവിക്കുന്ന വിലങ്ങാട്, മുണ്ടക്കൈ, ചൂരൽമല എന്നിവടങ്ങളിലേക്ക് വേണ്ടി ശേഖരിച്ച ആവശ്യ സാധനങ്ങളുമായി വാഹനം ചെമ്മാപ്പിള്ളി പഴയ പോസ്റ്റാഫീസിനു സമീപത്തെ കെ.എൻ. കോംപ്ലക്സിൽ നിന്നും പുറപ്പെട്ടു.

ഇന്ന് വിവാഹിതരായ അരുൺ – പാർവ്വതി വധൂവരൻമാർ കതിർമണ്ഡപത്തിൽ നിന്ന് നേരിട്ട് എത്തി ആവശ്യ സാധനങ്ങൾ ശേഖരിച്ച വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. നെഹ്‌റു സ്‌റ്റഡി സെന്റർ & കൾച്ചറൽ ഫോറം ചെയർമാൻ ആന്റോ തൊറയൻ, കൺവീനർ രാമൻ നമ്പൂതിരി, ട്രഷറർ പ്രമോദ് കണിമംഗത്ത്, സാജൻ കുറ്റിക്കാട്ട് പറമ്പിൽ, പോൾ പുലിക്കോട്ടിൽ, ഉണ്ണികൃഷ്ണൻ മേനോത്തുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

Related posts

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിക്കുള്ള അവാർഡിന് ഉർവ്വശിയും, ബീനാ ആർ.ചന്ദ്രനും.

murali

കനോലിക്കനാലിൽ യുവതിയും, ഒന്നര വയസ്സായ മകളും മരിച്ച സംഭവത്തിൽ ഭർതൃ സഹോദരനും, മാതാവും അറസ്റ്റിൽ.

murali

ലോക്സഭ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം: 102 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്.

murali
error: Content is protected !!