September 20, 2024
NCT
KeralaNewsThrissur News

ഓൺലൈൻ ലോൺ എടുത്ത യുവതി വീട്ടിനുള്ളിൽ ആത്മഹത്യചെയ്തു.

കൊച്ചി : ഓൺലൈൻ ലോൺ എടുത്ത യുവതി വീട്ടിനുള്ളിൽ ആത്മഹത്യചെയ്തു. എറണാകുളം വേങ്ങൂർ എടപ്പാറ സ്വദേശിനി ആരതി  (30)ആണ്തൂങ്ങി മരിച്ചത്. ലോൺ നൽകിയവരുടെ നിരന്തര ഭീഷണി യുവതിയ്ക്ക് ഉണ്ടായിരുന്നു.

ഇന്നലെ ഉച്ചയോടെ ഇവരെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യുവതിയുടെയും ഭർത്താവിന്റെയും ഫോണിലേക്ക്നഗ്നഫോട്ടോകൾ അയച്ചു നൽകുമെന്ന് പറഞ്ഞ് ഓൺലൈൻ ലോൺ ദാദാക്കൾ ഭീഷണി മുഴക്കിയതായി നാട്ടുകാർ പറയുന്നു. മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് കുറുപ്പുംപടി പൊലീസ് അന്വേഷണം തുടങ്ങി.

Related posts

വില്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ യുമായി രണ്ടുപേർ ഈസ്റ്റ് പോലീസിൻെറ പിടിയിൽ.

murali

തൃപ്രയാറിൽ ഹോട്ടൽ ഉടമയെ നാലംഗ സംഘം ആക്രമിച്ചു.

murali

വിനോദസഞ്ചാരിയായ യുവാവ് ഷോക്കേറ്റ് മരിച്ചു.

murali
error: Content is protected !!