September 19, 2024
NCT
KeralaNewsThrissur News

കാഞ്ഞാണിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

കാഞ്ഞാണി : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാഞ്ഞാണി പുത്തൻകുളം സ്വദേശി നെടുന്തേടത്ത് വീട്ടിൽ വേണു മകൻ വിഷ്ണു (27)ആണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ പൂവശ്ശേരി വീട്ടിൽ ആദർശ് (20)നെ

വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ തൃശ്ശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ 12.30 യോടെ കാഞ്ഞാണി പുത്തൻകുളത്ത് വെച്ചാണ് അപകടം. അമ്മ: ബിന്ദു. സഹോദരി: നവ്യ.

Related posts

തൃശ്ശൂർ മേയർ ഒഴിയണം: സിപിഐ

murali

ഭക്ഷ്യവിഷബാധ; പരിശോധനാഫലം വന്നാൽ മാത്രമേ കാരണം അറിയൂ..

murali

മണലൂരിൽ ലഹരി പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടുപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതിയെ സാഹസികമായി അന്തിക്കാട് പോലീസ് പിടികൂടി.

murali
error: Content is protected !!