September 19, 2024
NCT
KeralaNewsThrissur News

തൃപ്രയാറിൽ നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി.

തൃപ്രയാറിൽ നടുറോഡിൽ ചേരി തിരിഞ്ഞ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. നാട്ടിക ഫിഷറീസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ, പ്ലസ്ടു വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം നടുറോഡിൽ ഏറ്റുമുട്ടിയത്. മർദ്ദനത്തിൽ ഏതാനും വിദ്യാർത്ഥികൾക്ക് പരിക്കേതായാണ് വിവരം.

സംഭവം അറിഞ്ഞ് വലപ്പാട് പോലീസ് സ്ഥലത്ത് എത്തിയതോടെ വിദ്യാർത്ഥികൾ ഓടി രക്ഷപ്പെട്ടു. വിദ്യാർത്ഥികൾ റോഡിൽ ഏറ്റുമുട്ടുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Related posts

ചേറ്റുവയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വൻ ദുരന്തം ഒഴിവായി.

murali

ഉത്സവത്തിനിടെ 18 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഒളിവില്‍ കഴിഞ്ഞിരുന്ന യുവമോർച്ച മുൻ ജില്ലാ സെക്രട്ടറി പോലീസ് പിടിയിൽ.

murali

അരിമ്പൂരിൽ യുവതിയെ ഫോണിലൂടെ ഭയപ്പെടുത്തി പണം തട്ടാൻ ശ്രമം: കുടുംബം പോലീസിൽ പരാതി നൽകി.

murali
error: Content is protected !!