NCT
KeralaNewsThrissur News

ഡോ. എൻ.ആർ. ഗ്രാമ പ്രകാശ്, ഡോ. ബീന. കെ.ആർ എന്നിവർ രചിച്ച കൃതികൾ പ്രകാശനം ചെയ്തു.

പാലക്കാട് : ഡോ. എൻ.ആർ. ഗ്രാമ പ്രകാശ് രചിച്ച  ”സനാതന ധർമ്മം: മൂന്നു ധാരകൾ “, ഡോ. ബീന.കെ.ആർ രചിച്ച  “ബുദ്ധ ദർശനവും ആശാൻ കവിതയും” എന്നീ കൃതികൾ പ്രശസ്ത എഴുത്തുകാരൻ ആഷാ മേനോൻ പ്രകാശനം ചെയ്തു. മനോജ് വീട്ടിക്കാട്, ജിഷ അഭിനയ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.

പാലക്കാട് പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ടി.ആർ.അജയൻ അദ്ധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം.ആർ.മുരളി ആശംസ അർപ്പിച്ചു. മനോജ് വീട്ടിക്കാട്, ജിഷ അഭിനയ പി.ആർ.ജയശീലൻ, ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, ഡോ.പി.മുരളി എന്നിവർ സംസാരിച്ചു. വിജേഷ് എടക്കുന്നി ആമുഖം പറഞ്ഞു. പുസ്തകലോകം നൗഷാദ് നന്ദി രേഖപ്പെടുത്തി. ഗ്രന്ഥകാരന്മാർ പുസ്തക വിതരണം നടത്തി.

Related posts

മത്സ്യ തൊഴിലാളികളുടെ മക്കളായ കലാകാരികൾക്ക് അനുമോദനം നൽകി വാർഡ് മെമ്പർ ആന്റോ തൊറയൻ.

murali

കേരള സര്‍വകലാശാല കലോത്സവത്തിലെ വിധിനിര്‍ണയത്തിന് കോഴ വാങ്ങിയെന്ന ആരോപണം നേരിട്ട വിധികര്‍ത്താവ് മരിച്ച നിലയില്‍.

murali

യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!