September 19, 2024
NCT
KeralaNewsThrissur News

തൃത്തല്ലൂരിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു: നിരവധി പേർക്ക് പരിക്ക്.

വാടാനപ്പള്ളി : തൃത്തല്ലൂരിൽ ബസ്സും, ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. ഇന്ന് ഉച്ചയോടെ 1:20 നാണ് അപകടം. കൊടുങ്ങല്ലൂരിൽ നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ബനാസിനി ബസ്സാണ് അപകടത്തിൽ പെട്ടത്.

പരിക്കേറ്റവരെ സഹചാരി സെന്റർ ആംബുലൻസ്, വാടാനപ്പള്ളി ആക്ട്സ്, ടോട്ടൽ കെയർ, മെക്സിക്കാന, തുടങ്ങി ആംബുലൻസുകളിൽ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു

Related posts

കൂടൽമാണിക്യം ക്ഷേത്രത്തിൽ സ്ത്രീയുടെ മാല മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കവെ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു.

murali

ഖത്തറിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഉടമ ചാവക്കാട് സ്വദേശി ആബിദ് പറമ്പൻസ് അന്തരിച്ചു.

murali

ദുബായിൽ ഒന്നരയാഴ്ച മുമ്പ് മരിച്ച ഗുരുവായൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് കൊണ്ടുവരും.

murali
error: Content is protected !!