NCT
KeralaNewsThrissur News

ചൂലൂർ നടൂപറമ്പിൽ ശങ്കരൻ നിര്യാതനായി.

ചൂലൂർ : നടൂപറമ്പിൽ ശങ്കരൻ (94) നിര്യാതനായി. തൃശ്ശൂർ യമുന ഹോട്ടൽ സ്ഥാപകനാണ്. ഭാര്യ: കമലം.  മക്കൾ: രാജീവ് ( ബിസിനസ്), അംബിക, സജീവ് (യോഗിനി മാത സേവാകേന്ദ്രം സെക്രട്ടറി), ലതിക, മനോജ് (ഐ.ടി. കൺസൾട്ടന്റ്).

മരുമക്കൾ: ലൗലി അനിരുദ്ധൻ, ബിന്ദു( ആർ.ഒ., ഗുരുവായൂർ നഗരസഭ), പരേതനായ ഉണ്ണികൃഷ്ണൻ, ശോഭ( സോഫ്റ്റ്‌വെയർ എൻജിനീയർ). സംസ്കാരം ശനിയാഴ്ച 12-ന് ചൂലൂർ ശാന്തിധരണി ശ്മശാനത്തിൽ.

Related posts

ചാലക്കുടി സ്വദേശിനിയെ കാനഡയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali

ഓൺലൈൻ തട്ടിപ്പ്: കയ്‌പമംഗലം സ്വദേശിയിൽ നിന്നും 46 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ 4 പേർ അറസ്റ്റിൽ.

murali

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!