September 19, 2024
NCT
KeralaNewsThrissur News

സയ്യിദ് അലി നൗഫൽ തങ്ങളെ ഓൾ ഇന്ത്യാ രിഫാഈ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.

ചാവക്കാട് തങ്ങൾപടി കിക്കോട്ട് 11 മത് ഉറൂസ് മുബാറക്കിന്റെ ഭാഗമായി സാമൂഹിക,സംസ്കാരിക, ചാരിറ്റി രംഗത്ത് പ്രവർത്തിക്കുന്ന സയ്യിദ് അലി നൗഫൽ തങ്ങളെ
ഓൾ ഇന്ത്യാ രിഫാഈ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.

പ്രസിണ്ടന്റ് അബ്ദുൾ നാസർ രീഫാഈ അധ്യക്ഷത വഹിച്ച ചടങ്ങിൽ സൈനുൽ ആബിദ് നിസാമി, ഷാഹുൽ ഹമീദ് ഗുരുക്കൾ, അഫ്സൽസഖാഫി, റാഫി ഉസ്താദ് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. തുടർന്ന് അറവനമുട്ടും, രിഫാഈ റാത്തീബും അരങ്ങേറി.

Related posts

കയ്പമംഗലത്ത് മധ്യവയസ്കനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali

മൂന്നുപീടിക സെൻ്ററിൽ കത്തിക്കുത്ത്.

murali

യൂത്ത് സോക്കർ ഫെസ്റ്റുമായി നാട്ടിക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി.

murali
error: Content is protected !!